നേപ്പാളിൽ മണ്ണിടിച്ചിൽ; രണ്ട് ഇന്ത്യക്കാരെ കാണാതായി


കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിൽ രണ്ട് ഇന്ത്യക്കാരെ കാണാതായി.

തീർഥാടകസംഘത്തിൽപ്പെട്ട നിഖിൽ കൗശൽ(17), സൂരജ് സോണി(18) എന്നിവരെ കപിലവസ്തു ജില്ലയിലെ അപകടത്തിലാണു കാണാതായത്. യുപിയിലെ ബൽറാംപുർ സ്വദേശികളാണിവർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed