വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ആറു യാത്രക്കാർക്ക് കോവിഡ്


മുംബൈ: ഒമിക്രോൺ വകഭേദം റിപ്പോർ‍ട്ട് ചെയ്ത സൗത്ത് ആഫ്രിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ‍ നിന്നും ഇന്ത്യയിലെത്തിയ ആറു യാത്രക്കാർക്ക് കോവിഡ്. മഹാരാഷ്ട്രയിലാണ് ഇവർ‍ എത്തിയത്. 

ഇവരുടെ സാന്പിളുകൾ‍ പരിശോധനയ്ക്കായി ലാബിൽ അയച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി സന്പർ‍ക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

You might also like

  • Straight Forward

Most Viewed