ഡിവോഴ്‌സിനു പിന്നാലെ ഡിപ്രഷൻ: അഞ്ചാം നിലയിൽ നിന്ന് ചാടി പ്രമുഖ സൈക്യാട്രിസ്റ്റ് ജീവനൊടുക്കി


ഷീബ വിജയൻ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ആർ. ചന്ദ്രയുടെ മകളും മാനസിക ആരോഗ്യ വിദഗ്ധയുമായ ഡോ. ഹേമിക അഗർവാൾ (30) കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. 18 മാസം മുമ്പുണ്ടായ വിവാഹമോചനത്തെത്തുടർന്ന് ഇവർ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. രാജ് നഗർ എക്സ്റ്റൻഷനിലെ ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

article-image

dsasaddssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed