ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന ഹരജിയിൽ നോട്ടീസ്


ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്ന ഹരജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. 1976-ൽ സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ്, 1970-ൽ വോട്ടർ പട്ടികയിൽ പേര് ചേർത്തു എന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

article-image

dwedasads

You might also like

  • Straight Forward

Most Viewed