കുവൈത്ത് ഇമി­ഗ്രേ­ഷൻ വിഭാഗത്തിന്റെ സേ­വനം ഇന്ത്യൻ എംബസി­യിൽ തുടങ്ങി


കുവൈത്ത് സിറ്റി : പൊതുമാപ്പ് പ്രയോജന പ്പെടുത്തുന്നതിനു വിരലടയാളം ശേഖരിക്കേണ്ട വർക്കായി കുവൈത്ത് ഇമിഗ്രേഷൻ അധികൃതരുടെ സേവനംഇന്ത്യൻ എംബസിയിൽ.

ഇമിഗ്രേഷൻ ഓഫീസിൽ ചെന്നു വിരലടയാളം ശേഖരിക്കുന്നതിനു പകരം ഉദ്യോഗ സ്ഥർ എംബസിയിൽ എത്തി അവ ശേഖരിക്കുന്നതു പൊതുമാപ്പ് തേടിയെത്തുന്ന എമർജൻസി സർട്ടിഫിക്കറ്റുകാർക്ക് ആശ്വാസമാകും.  പിന്നീടു കുവൈ ത്തിൽ തിരിച്ചെത്തിയാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാനും ഇതിലൂടെ സാധിക്കും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed