Kuwait

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ശ്രമത്തിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമെന്ന് കുവൈത്ത്

മനുഷ്യക്കടത്ത് മനുഷ്യരാശിയുടെ ഏറ്റവും അപകടകരമായ ഭീഷണികളിൽ ഒന്നാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി...

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 21 കേസുകളിലായി വിവിധ രാജ്യക്കാരായ 37 പേരെ ക്രിമിനൽ സുരക്ഷാ സേന പിടികൂടി.  ഏകദേശം 43 കിലോഗ്രാം വിവിധ...

കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി

കടൽ വഴി ലഹരിക്കടത്ത് നടത്തിയ ആറ് പേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി. രണ്ട് ബോട്ടുകളിലായി ലഹരിമരുന്ന് കടത്തിയവരാണ്...

കുവൈത്തിൽ അച്ചടക്ക കേസുകളിൽ ജയിലിൽ കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ ഉത്തരവ്

അച്ചടക്ക കേസുകളിൽ ജയിലിൽ കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ ആഭ്യന്തര അണ്ടർസെക്രട്ടറി ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ്...

കുവൈത്തിൽ പുതുതായി ഇഷ്യൂ ചെയ്യുന്ന വർ‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു

രാജ്യത്ത് പുതുതായി ഇഷ്യൂ ചെയ്യുന്ന വർ‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ഇത് സംബന്ധമായ...

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് ഭരണഘടന നടപടികളുടെ ഭാഗമായി മന്ത്രിസഭ രാജിവെച്ചത്....

കു​വൈ​റ്റി​ൽ ഇ​ന്ന് ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്

കുവൈറ്റിൽ ഇന്ന് ദേശീയ അസംബ്ലി (പാർലമെന്‍റ്) തെരഞ്ഞെടുപ്പ് നടക്കും. രാഷ‌്ട്രീയ അസ്ഥിരത പതിവായ രാജ്യത്ത് നാലു വർഷത്തിനിടെ...

യമനിൽ കുടിയിറക്കപ്പെട്ടവർക്കായി കുവൈത്ത് റസിഡൻഷ്യൽ വില്ലേജ് സ്ഥാപിച്ചു

യമനിൽ കുടിയിറക്കപ്പെട്ടവർക്കായി കുവൈത്ത് സകാത് ഹൗസിന്റെ ധനസഹായത്തോടെ 53 യൂനിറ്റുകൾ അടങ്ങുന്ന റസിഡൻഷ്യൽ വില്ലേജ് സ്ഥാപിച്ചു....

കുവൈത്തിൽ‍ കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു

കുവൈത്തിൽ‍  കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് വാണിജ്യ...

ചട്ടങ്ങൾ ലംഘിച്ച് സഥാപിച്ച 84 തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തു

ചട്ടങ്ങൾ ലംഘിച്ച് സഥാപിച്ച  84 തെരഞ്ഞെടുപ്പ് പരസ്യങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് നീക്കം...
  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward