കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങി; യുവാവിന് ദാരുണാന്ത്യം


കൊല്ലം

കിണറ്റില്‍ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് അതിൽ ഇറങ്ങുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിൽ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടാകുകയും തുടർന്ന് വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed