മൈക്രോ ഫിനാൻസ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്


തിരുവനന്തപുരം

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൈക്രോ ഫിനാൻസിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസിൽ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് കോടതിയുട നിർദേശം. മൈക്രോ ഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. വി.എസ്. അച്യുതാനന്ദനാണ് മൈക്രോഫിനാൻസ് തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്.

article-image

aa

You might also like

  • Straight Forward

Most Viewed