കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ നൈജീരിയിൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശി കെൻ (27) ആണ് അറസ്റ്റിലായത്. തൃശൂരിലെ ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ മലയാളി യുവാവ് മുഖേനയായിരുന്നു ഇയാൾ കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തിയത്. നേരത്തേ, രണ്ടുപേരിൽ നിന്നായി 500ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഈ കേസിന്‍റെ അന്വേണഷത്തിലാണ് നൈജീരിയക്കാരനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
6yrry