കണ്ണൂരിൽ‍ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാളെ കാണാതായി


കണ്ണൂർ‍ പുല്ലൂപ്പിക്കടവ് പുഴയിൽ‍ വള്ളം മറിഞ്ഞ് രണ്ട് പേർ‍ മരിച്ചു. ഒരാളെ കാണാതായി. മീൻ‍പിടിക്കാൻ‍ പോയവരാണ് അപകടത്തിൽ‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്‌കർ‍, സഹദ് എന്നിവർ‍ ഇന്നലെ വൈകിട്ടാണ് കടവിലെത്തിയത്. രാത്രി വൈകിയും ഇവർ‍ തിരിച്ചെത്താത്തതോടെയാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർ‍ന്ന് വ്യാപക തെരച്ചിൽ‍ നടത്തിയത്. 

കാണാതായ ഒരാൾ‍ക്ക് വേണ്ടി തെരച്ചിൽ‍ പുരോഗമിക്കുകയാണ്.

article-image

cjcgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed