പ്ലസ് ടു പാഠ്യ പദ്ധതിയിൽ‍ ലേണേഴ്സ് ലൈസൻ‍സിനുള്ള പാഠഭാഗങ്ങൾ‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്


ഇനി പ്ലസ് ടു പാസാകുന്നവർ‍ക്ക് ലേണേഴ്‌സ് ലൈസൻസ് ലഭിക്കും. പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ‍ സെക്കൻഡറി പാഠ്യ പദ്ധതിയിൽ‍ ലേണേഴ്‌സ് ലൈസൻസിനുള്ള പാഠഭാഗങ്ങൾ‍ കൂടി ഉൾ‍പ്പെടുത്താനാണ് ശുപാർ‍ശ. ഇതിനായി മോട്ടോർ‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. 

സർ‍ക്കാർ‍ അംഗീകരിച്ചാൽ‍ നിയമത്തിൽ‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.

article-image

േബപ്ഹ

You might also like

Most Viewed