30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽ‍പന്നത്തിന്‍റെ വൻശേഖരം പിടികൂടി


പൊടിയാടിയിൽ‍ നിന്ന് നിരോധിത പുകയില ഉൽ‍പന്നത്തിന്‍റെ വൻശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് റഫീഖ് മുഹമ്മദ്, സിറാജുദീൻ എന്നിവർ പൊലീസ് പിടിയിലായി.

ആലപ്പുഴയിൽ‍ നിന്നും പത്തനംതിട്ടയിലേക്ക് കടത്താൻ ശ്രമിച്ച പുകയില ശേഖരമാണ് പിടിച്ചെടുത്തത്. പുകയില ഉൽ‍പന്നത്തിന്‍റെ വൻശേഖരം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

article-image

േബാീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed