കോവിഡ് വ്യാപനം; തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് അടച്ചു
കോവിഡ് വ്യാപനം; തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് അടച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം എഞ്ചിനിയറിംഗ കോളേജ് അടച്ചു. വിദ്യാർത്‍ഥികൾ ഉൾപ്പടെ നൂറിലേറെ പേർക്കാണ് കോളേജിൽ കോവിഡ് ബാധിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.