പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു; രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു. നിലവിൽ 1280 പൊലീസുകാർ ചികിത്സയിലുണ്ട്. രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന്  മുതൽ പൊലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു.

രോഗവ്യാപനം ഉണ്ടായതിനാൽ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ േസ്റ്റഷനിൽ വരേണ്ടന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. 

You might also like

  • Straight Forward

Most Viewed