ഹണി ഭാസ്ക്കറിനെതിരായ സൈബർ ആക്രമണം; ഒൻപത് പേർക്കെതിരെ കേസ്


ഷീബ വിജയൻ 

തിരുവനന്തപുരം I ഹണി ഭാസ്ക്കറിനെതിരായ സൈബർ ആക്രമണത്തിൽ നടപടിയുമായി പോലീസ്. ഒൻപത് പേർക്കെതിരെ തിരുവനന്തപുരം സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹണി ഭാസ്ക്കറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ തുറന്നെഴുതിയതിന് പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഹണി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹണി പരാതി നൽകയായിരുന്നു.

article-image

EWADSASDS

You might also like

  • Straight Forward

Most Viewed