സൈനിക നടപടി; സോമാലിയയിൽ 150ഓളം അൽ−ഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടു


മധ്യ സൊമാലിയയിലെ മുദുഗ് മേഖലയിൽ സുഹൃദ് സേനയുമായി സഹകരിച്ച് സോമാലിയൻ സൈന്യം നടത്തിയ സൈനിക നടപടിയിൽ അൽ−ഷബാബ് തീവ്രവാദി പ്രസ്ഥാനത്തിലെ 150 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

മുദുഗ് പ്രവിശ്യയിലെ ദുമി ഏരിയയിലെ പരിശീലന ക്യാമ്പിലായിരിക്കെയാണ് സൈനിക ഓപ്പറേഷൻ നടന്നതെന്ന്  സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൊമാലിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

article-image

ംിപ്

You might also like

Most Viewed