റഷ്യയുമായി മിസൈൽ ഇടപാട്: ഇന്ത്യക്ക് ഇളവുമായി യുഎസ് പ്രമേയം


റഷ്യയിൽ നിന്നുള്ള മിസൈൽ ഇടപാടിന്‍റെ പേരിൽ വിവിധരാജ്യങ്ങൾക്കെതിരേ യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽനിന്ന് ഇന്ത്യക്ക് ഇളവു നൽകുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധിസഭ പാസാക്കി.

റഷ്യയിൽനിന്നുള്ള എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങൾക്കുള്ള സിഎഎടിഎസ്എ ഉപരോധത്തിൽ നിന്നാണ് ഇന്ത്യക്ക് ഇളവ്. ഇന്ത്യൻ വേരുകളുള്ള റോ ഖന്നയാണ് ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed