ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും


ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കരസേനാ മേധാവി ജനറൽ വാഖർ ഉസ്‌സമാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാത്രി എട്ടിനാണു സത്യപ്രതിജ്ഞയെന്ന് കരസേനാ മേധാവി അറിയിച്ചു.

സർക്കാരിന്‍റെ ഉപദേശകസമിതിയിൽ 15 അംഗങ്ങളാണുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.

article-image

rt6uyrty

You might also like

  • Straight Forward

Most Viewed