ബഹ്റൈനിലെ ശ്രീലങ്കൻ എംബസിയിൽ നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റിയുടെ കീഴിൽ ബഹ്റൈനിലെ ശ്രീലങ്കൻ എംബസിയിൽ നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എൻ.പി.ആർ സേവനങ്ങൾ, ഗോൾഡൻ വിസ നേടുന്നതിനുള്ള മാർഗങ്ങൾ, വ്യക്തിതല സ്പോൺസർഷിപ്, തൊഴിൽ വിസ, വിസിറ്റിങ് വിസ, പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് വിശദീകരിച്ചത്.
എൻ.പി.ആറിലെ വിവിധ ഉദ്യോഗസ്ഥർ സെക്ഷന് നേതൃത്വം നൽകി.
adsff