ബഹ്റൈൻ ജൂനിയർ ഇന്റർനാഷണൽ സീരിസ് ബാഡ്മിന്റൺ ടൂർണമെന്റ്; വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു
ഇന്ത്യൻ ക്ലബ്ബിൽ നടന്ന ബഹ്റൈൻ ജൂനിയർ ഇന്റർനാഷണൽ സീരിസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023−ന്റെ അണ്ടർ 15, അണ്ടർ 19 മത്സരങ്ങൾ സമാപിച്ചു. വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അബ്ദുല്ല അഹമ്മദ് ഖമീസ് സബിൽ അൽബലൂഷി സമാപനചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ ക്ലബ്, ബഹ്റൈൻ ബാഡ്മിന്റൺ സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
sdf

