പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു


ബഹ്‌റിനിലെ പാലക്കാട് നിവാസികളുടെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു.ജൂഫായിരിൽ വച്ച് നടന്ന യോഗത്തിൽ വാണി ശ്രീധർ ,റംസീന ഫിറോസ് എന്നിവരെ കോർഡിനേറ്റർമാരായി 36 അംഗ പ്രവർത്തകസമിതി തീരുമാനിച്ചു.

അസ്സോസിയേഷൻ്റെ പ്രവർത്തനത്തിന് വനിതാ വിഭാഗത്തിൻറെ രൂപീകരണം കൂടുതൽ കരുത്തുപകരും എന്ന് രക്ഷാധികാരികളായ ജയശങ്കർ ,ദീപക് മേനോൻ ,ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു. വരുന്ന സെപ്തംബര് 15 നടക്കുന്ന ഓണാഘോഷ പരിപാടിക്ക് തിരുവാതിരക്കളി ,ഓണപ്പാട്ടുകൾ തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ വനിതാ വിഭാഗത്തിൻറെ നേതൃത്വത്തിൽ നടക്കും എന്ന് കോർഡിനേറ്റർമാർ അറിയിച്ചു.

article-image

drgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed