ബഹ്റൈൻ കേരളിയ സമാജം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ബഹ്റൈൻ കേരളിയ സമാജം വനിതാ വേദി "ഫൈൻഡിങ് ഹാപ്പിനസ് ഇൻ യു ആൻഡ് മി" എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അഭിനേത്രിയും, മോട്ടിവേറ്ററും, സഞ്ചാരിയുമായ അഞ്ചോ നായർ മാങ്ങാട്ട് ക്ലാസ് എടുത്തു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വനിതാവേദി പ്രസിഡന്റ് ഇനി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വനിതാ വേദി സെക്രട്ടറി നിമ്മി റോഷൻ, അഭിനേത്രി ഓട്രിയാൻ എന്നിവർ പരിപാടിയിൽ സന്നഹിതരായി. രചന അഭിലാഷ് സ്വാഗതവും ശാരംഗി ശശിധരൻ കൃതജ്ഞതയും അറിയിച്ചു.
jgfjhgfjhg
hgfhgfhg