പാർലിമെന്റ് സ്പീക്കറുടെ പത്നി സ്നേഹ വിദ്യാർത്ഥികളുമായി കൂടികാഴ്ച്ച നടത്തി

ബഹ്റൈൻ സന്ദർശിച്ച ഇന്ത്യൻ പാർലിമെന്റ് സ്പീകർ ഓം ബിർളയുടെ പത്നി അമിത ബിർള ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്നേഹ റിക്രിയേഷൻ സെന്ററിലെ വിദ്യാർത്ഥികളുമായി കൂടികാഴ്ച്ച നടത്തി. സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്നിയും ഐഎൽഎ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവയും പങ്കെടുത്തു. ഐഎൽഎ പ്രസിഡണ്ട് ഷിപ്ര ദിർ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ റിക്രിയേഷൻ സെന്ററിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
hjghjgjjhgj
dhdfgdgggf