"ചായ ചർച്ച" സംഘടിപ്പിച്ചു


സ്നേഹകേരളം കാമ്പയിന്‍റെ ഭാഗമായി ഐസിഎഫ് ഹാജിയാത്ത്, സൗത്ത് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി "ചായ ചർച്ച" സംഘടിപ്പിച്ചു. ഐസിഎഫ് റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി മോഡറേറ്റർ ആയിരുന്നു.

"സ്നേഹകേരളം ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം?" എന്ന വിഷയത്തിൽ ഫിലിപ്പ് (കോട്ടയം പ്രവാസി ഫോറം), വിശ്വനാഥൻ (ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി), തോമസ് (ഇന്ത്യൻ ഓർത്തഡോക്സ്), വിനോദ് രാജേന്ദ്രൻ (എ.കെ.ഡി.എഫ്), ഐ സി എഫ് നാഷണൽ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എഫ് റിഫ മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആസിഫ് നന്തി സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.

article-image

fgdfgdg

article-image

fgdfgdgd

You might also like

Most Viewed