ചികിത്സാ സഹായം കൈമാറി


ന്യൂമോണിയ ബാധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശി സൈനുദിന് തുടർചികിത്സക്ക് വേണ്ടിയും നാട്ടിൽ പോകാനായും കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ കണ്ണൂർ ഫെല്ലോഷിപ്പ് ധന സഹായം നൽകി.

അഡ്മിൻ മെമ്പർമാരായ ബാബു, ഷാജു, സമീർ ഷിജിൻ എന്നിവരാണ് സഹായം കൈമാറിയത്. ഗ്രൂപ്പിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ താല്പര്യമുള്ളവർ 34109464,39037263 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

bjhvjhv

You might also like

Most Viewed