ബഹ്‌റൈൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ബഹ്‌റൈൻ സ്‌കൂൾ ആൻഡ് കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ നാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 16 മെഡലുകൾ നേടി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത വിദ്യാർത്ഥികളെയും വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, കായിക പരിശീലകൻ എം.ഒ ബെന്നി, ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകർ എന്നിവരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം -സ്പോർട്സ് രാജേഷ് എം.എൻ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
hjzsbckzhcb
mnnbnmb
mvbmb