വീണാ ജോർജിന്റെ വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; പിന്നിൽ വി.ഡി. സതീശനെന്ന് മന്ത്രി


ഷീബ വിജയൻ

പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോൺഗ്രസിന്റെ പരാജയഭീതിയണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. ആലപ്പുഴയിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം തന്നെ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ സർക്കാർ ആശുപത്രികളെ മോശമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രി കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിക്കുന്നതെന്നും മന്ത്രി പത്തനംതിട്ടയിൽ കുറ്റപ്പെടുത്തി.

article-image

fsddfssdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed