യാത്രയപ്പ് നൽകി

തിരികെ നാട്ടിലേയ്ക്ക് പോകുന്ന ഗൾഫ് മാധ്യമം ഗൾഫ് ദിന പത്രത്തിലെ സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലി സംബന്ധമായി യുകെയിലേയ്ക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. രക്ഷാധികാരി സക്കറിയ സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി മോനി ഒടിക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ട്രഷറര്‍ ശ്രി . വർഗീസ് മോടിയിൽ നന്ദി രേഖപ്പെടുത്തി.
fgdfgdfg