ബഹ്റൈൻ പ്രവാസിയായ മേഴ്സി ജോയ് നിര്യാതയായി

നാൽപത് വർഷത്തിലധികമായി ബഹ്റൈൻ പ്രവാസിയും കൊല്ലം അഞ്ചൽ സ്വദേശിയുമായ മേഴ്സി ജോയ് ബാഗ്ലൂരിൽ വെച്ച് നിര്യാതയായി. 69 വയസായിരുന്നു പ്രായം.
അസംബ്ലി ഓഫ് ഗോഡ് സീനിയർ പാസ്റ്റർ പി എം ജോയ് ഭർത്താവാണ്. മക്കൾ ഗ്ലാഡ്സി, ജിൻസി, ജിബ്സൺ, ഡെന്നി, അജിത്ത്, ജാനെറ്റ്. ഒരാഴ്ച്ച മുമ്പാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഇവർ നാട്ടിലേയ്ക്ക് പോയിരുന്നത്.
FGHGHFGHFGH