യാത്രയപ്പ് നൽകി


മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക് സ്ഥലം മാറി പോകുന്ന ഗൾഫ് മാധ്യമം ഗൾഫ് ദിന പത്രത്തിലെ സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിന് ബഹ്റൈനിലെ മലയാളി മാധ്യമ പ്രവർത്തകർ യാത്രയപ്പ് നൽകി. അബ്ദുൽ ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അശോക് കുമാർ, പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, രാജീവ് വെള്ളിക്കോത്ത്, റഫീക്ക് അബ്ബാസ്, അനസ് റഹീം, നൗഷാദ്, , സത്യൻ പേരാമ്പ്ര, ബിനീഷ് തോമസ്, സൂരജ് , പ്രവീൺ കുമാർ, റഫീക് അബ്ബാസ്, ബേസിൽ നെല്ലിമറ്റം, ആന്റണി റോബിൻ, ബോബി തേവരിൽ, ഹാരിസ് തൃത്താല, സാദത്ത് കരിപ്പാകുളം എന്നിവർ പങ്കെടുത്തു. സിജു ജോർജ്ജിനുള്ള ഉപഹാരം മുതിർന്ന മാധ്യമ പ്രവർത്തകൻ അശോക് കുമാർ കൈമാറി.

article-image

fghfghfh

You might also like

Most Viewed