ബഹ്‌റൈനിൽ നിന്നും മലദ്വാരത്തിൽ 101 പവനുമായി കരിപ്പൂരിലെത്തിയ യുവാവ് പിടിയിൽ


ബഹ്‌റൈനിൽ നിന്നും മലദ്വാരത്തിൽ 101 പവനുമായി കരിപ്പൂരിലെത്തിയ കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. 

എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂൾ‍ രൂപത്തിൽ‍ സ്വർണ മിശ്രിതം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.

article-image

xbcn

You might also like

  • Lulu Exchange
  • Straight Forward

Most Viewed