ബഹ്റൈനിൽ എൽഎംആർഎ തൊഴിൽ പരിശോധനകൾ ശക്തം


അനധികൃതമായി തൊഴിൽ ചെയ്യുന്ന വിദേശികളെ പിടികൂടാനായുള്ള പരിശോധനകൾ എൽഎംആർഎ തുടരുകയാണ്. സതേൺ ഗവർണറേറ്റ്, മുഹറഖ് ഗവർണറേറ്റ് എന്നിവിടങ്ങളിൽ  നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്‍റ്സ് അഫയേഴ്സ് , അഭ്യന്തര മന്ത്രാലയം എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച  നിരവധി പേർ പിടിയിലായതായി എൽഎംആർഎ അധികൃതർ അറിയിച്ചു. പിടികൂടിയവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed