സ്നേഹ സമ്മാനം ചലഞ്ചിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയും


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിഏഴാം ജന്മദിനത്തോട് അനുബന്ധിച്ച് കെ പി സി സി പ്രഖ്യാപിച്ച സ്നേഹ സമ്മാനം ചലഞ്ചിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയും പങ്കെടുക്കുന്നു. വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഡിസംബർ ഇരുപത്തിയെട്ട് മുതൽ ജനുവരി ഇരുപത്തിയാറു വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി  പ്രവർത്തകരും, അനുഭാവികളും നൽകിയ സ്നേഹ സമ്മാനം ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ. സി ഷമീം കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാറിന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൈമാറി. ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ രവി പേരാമ്പ്ര സന്നിഹിതനായിരുന്നു.

You might also like

  • Straight Forward

Most Viewed