ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ജയേഷ്.വി.കെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിൻറ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയകൺവീനർ സത്യൻപേരാമ്പ്ര ,മുഹമ്മദ് നിദാൻ, ഷെരീഫ് എന്നിവർ നേതൃത്വം നൽകി. 

You might also like

  • Straight Forward

Most Viewed