രണ്ട് ലക്ഷം ദിനാറിന്റെ കള്ള പണമി‌ടപാട് ; ബഹ്റൈനിൽ ഏഷ്യൻ വനിതയ്ക്ക് തടവ് ശിക്ഷ


മനാമ

ജോലി ചെയ്ത കമ്പനിയിൽ നിന്ന് 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും തുക തട്ടിയെടുത്തതായി കോടതി കണ്ടെത്തിയത്. വാടക ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണമാണ് ഇവർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ 10,000 ദിനാർ പിഴ ശിക്ഷയും വിധിച്ച കോടതി, ഇവരുടെ സ്വത്ത് വകകളിൽ നിന്ന് 1,15,000 ദിനാർ കണ്ടുക്കെട്ടാനും നിർദേശിച്ചു.

You might also like

Most Viewed