77ആം റിപ്പബ്ലിക് ദിനം: ബഹ്റൈൻ കേരളീയ സമാജത്തിൽ പതാക ഉയർത്തി


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ 

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ (ബി.കെ.എസ്) വിപുലമായ ചടങ്ങുകളോടെ ദേശീയ പതാക ഉയർത്തി. ജനുവരി 26 തിങ്കളാഴ്ച രാവിലെ 6:30-ന് സമാജം അങ്കണത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ ദേവദാസ് കുന്നത്ത് എന്നിവരും സമാജത്തിലെ മുതിർന്ന അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

article-image

േി്േി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed