പി.ജി.എഫ് ലേഡീസ് വിങ് സൗജന്യ മെഡിക്കൽ ക്യാമ്പും സ്താനാർബുദ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: പി.ജി.എഫ് ലേഡീസ് വിങ്, കിംസ് ഹെൽത്ത് ബഹ്‌റൈൻ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് 7 മണിമുതൽ ഉം അൽ ഹസ്സാമിലുള്ള കിംസ് ഹെൽത്ത് ആശുപത്രിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

ക്യാമ്പിൽ സൗജന്യ ലാബ് പരിശോധനകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, പങ്കെടുക്കുന്നവർക്കായി പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 3375 7799 അല്ലെങ്കിൽ 3383 3608 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

aa

You might also like

  • Straight Forward

Most Viewed