ബഹ്റൈൻ പ്രവാസി നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ l കോഴിക്കോട് മാങ്കാവ് സ്വദേശി ബിനോയ് ജോൺസ് (57) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രാ മധ്യേ റിഫയിലെ ക്ലോക്ക് ടവറിനടുത്ത് വെച്ച് നെഞ്ചുവേദന വന്നതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹ്റൈനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശോഭ പ്രമീള. ഒരു മകളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.
dfdsf