പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിങ്ങ് ഓൺലൈൻ സെഷൻ സംഘടിപ്പിച്ചു


പുറവങ്കര

മനാമ l പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ  ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ‘സ്ത്രീകളുടെ മാനസികാരോഗ്യവും രക്ഷാകർതൃത്വവും’ എന്ന പേരിൽ ഓൺലൈൻ സെഷൻ സംഘടിപ്പിച്ചു. വനിത വിങ് പ്രസിഡൻറ് ലൈല റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്നി സെയ്ദ് സ്വാഗതം പറഞ്ഞ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ജുവനൈൽ ജസ്റ്റിസ് ബോർഡ് കൗൺസിലർ പി.ടി. ഷിഹാബുദ്ദീൻ നിർവഹിച്ചു.   

പ്രശസ്ത സൈക്കോളജിസ്റ്റ്-ഹിപ്നോതെറപ്പിസ്റ്റ്- ട്രെയിനർ റസീൻ പാദുഷ മുഖ്യപ്രഭാഷകനായിരുന്നു. വനിത വിങ് ട്രഷറർ സിതാര നബീൽ നന്ദി പറഞ്ഞു.

article-image

്ി്ി

You might also like

Most Viewed