തീപിടിത്തത്തിൽനിന്ന് മൂന്നു പേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ് സംഘം

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിലെ ദുറാസിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽനിന്ന് മൂന്നു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് സംഘം തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
TYDGDFDFR