മആമീറിൽ ആക്രമണം ഉണ്ടായതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇന്ന് വൈകീട്ട് ബഹ്‌റൈനിലെ മആമീർ മേഖലയിലയുടെ നേരെ ആക്രമണമുണ്ടായതായി അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൻ്റെ സ്വഭാവത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. പ്രദേശത്ത് സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed