വടകര മുയിപ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ l വടകര മുയിപ്ര സ്വദേശി സുരേഷ് ബാബു ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാർ ഓടിച്ചു പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഫ്ലാറ്റ് ബിസ്സിനസ്സും റെസ്റ്റോറന്റ് മേഖലയിലുമായി ഇരുപത് വർഷത്തിലധികമായി ബഹ്‌റൈനിൽ പ്രവർത്തിച്ചു വരികയായിരുന്നു പരേതൻ.
cxvxv