മുഹറഖ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ അംഗത്വ പ്രചാരണ കമ്പായിനു തുടക്കമായി


2018 മുതൽ മുഹറഖ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ മുഹറഖ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ അംഗത്വ പ്രചാരണ കമ്പായിനു തുടക്കമായി. ജൂൺ 5 വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലത്തെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ മുഹറഖ് മാറാസീൽ ട്രെഡിങ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഖാദറിന് അംഗത്വം നൽകി പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.ട്രഷറർ ശിവശങ്കർ, സ്പോർട്സ് വിംഗ് കൺവീനർ മൊയ്തീ ടി എം സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അംഗങ്ങൾ ആകുവാൻ താല്പര്യം ഉള്ള മുഹറഖ് ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്നവർ 35397102, അല്ലെങ്കിൽ 34135124 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dfgfg

You might also like

Most Viewed