ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി


എറണാംകുളം എടത്തല സ്വദേശി ഗോപാലൻ പ്രഭാകരൻ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി.

70 വയസായിരുന്നു പ്രായം. ഭാര്യ: മംത ഗോപാൽ. മകൻ: ഗോകുൽ ഗോപാൽ. മകൾ: ആർച്ച.

article-image

cvxzv

You might also like

Most Viewed