സ്വർണവിലയിൽ വൻ ഇടിവ്


ശാരിക

കൊച്ചി: സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായും, പവന് 1,400 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,04,480 രൂപയായും താഴ്ന്നു.

18 കാരറ്റ് സ്വർണ വിലയിലും ഗ്രാമിന് 145 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർദ്ധനയ്ക്കുള്ള സാധ്യതയുമാണ് സ്വർണവില കുറയാൻ കാരണം.

article-image

sdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed