ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു

ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് 150ആമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു.
ഫാൻസ്‌ഷോയ്ക്ക് കോർഡിനേറ്റർ സ്റ്റെഫിസാബു, മറ്റു ഭാരവാഹികളായ പ്രശോബ്, ഷംസീർ, ഷാഹിൻ, ഷമീർ, ഡെയ്ൽ, ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
bcb