കത്തോലിക്ക കോൺഗ്രസിന്റെ 107ആം ജന്മദിനം ബഹ്റൈൻ എ.കെ.സി. സി.ആഘോഷിച്ചു

സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ 107ആം ജന്മദിനം ബഹ്റൈൻ എ.കെ.സി. സി.ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പ ഹോളിൽ നടന്ന ചടങ്ങിൽ എ. കെ. സി. സി. ബഹ്റൈൻ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു.
ട്രഷറർ ജിബി അലക്സ് എന്നിവർ സംസാരിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
xcvxcv