ബഹ്റൈന്‍ ലാല്‍കെയേഴ്സ് ലോകതൊഴിലാളി ദിനം ആഘോഷിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് സല്‍മാബാദിലെ നാലു സ്ഥലങ്ങളിലായി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും തൊഴിലാളികള്‍ക്കൊപ്പം സായാഹ്നം ചെലവഴിച്ചും ലോകതൊഴിലാളി ദിനം ആഘോഷിച്ചു.
കോർഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍, പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത് ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍, വിഷ്ണു വിജയന്‍, അരുണ്‍ തൈകാട്ടില്‍ , ബിനു കോന്നി എന്നിവര്‍ നേത്യത്വം നല്‍കി.
asfads