ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ

മുപ്പത് വർഷത്തിൽ അധികം ബഹ്റൈൻ പ്രവാസിയായിരുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ (59) നിര്യാതനായി. അൽമോയദ് കോൺട്രാക്ടിംഗ് ഗ്രൂപ്പിൽ പ്ലംബിംഗ് ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് ചികിത്സയിലായിരുന്നു. നാട്ടിൽ ഭാര്യയും രണ്ടു മക്കളും ആണ് ഉള്ളത്. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed