ടീം ലക്ഷ്യ ബഹ്‌റൈൻ ദേശിയ ദിനം ആഘോഷിച്ചു


മനാമ

ബഹ്‌റൈനിന്റെ അൻപത്തിമൂന്നാമത് ദേശിയ ദിനം ടീം ലക്ഷ്യ ആഘോഷിച്ചു. ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള ആന്ദലുസ് ഗാർഡനിൽ ഒത്തുകൂടി അവിടെ നിന്ന് ഹൂറ,ഗുദൈബിയ എന്നീ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമപാലകർക്ക് പനിനീർ പൂക്കൾ നൽകി ആദരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. ഇരുപത്തിനാലുമണിക്കൂറും കർമ്മനിരതരായിട്ടുള്ള നിയമപാലകരെ ആദരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നു ലക്ഷ്യകുടുംബാംഗങ്ങൾ അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed